Except
Latin Church, almost all the churches in catholic communion uses as Ruha
D'Qudisha proceeds from father, that that is the oriental theology, that is the
oriental tradition.
"പിതാവ് തന്റെ പിതൃത്വത്തിൽ ആരംഭരഹിതനായിരിയ്ക്കുന്നതുപോലെ പുത്രൻ തന്റെ പുത്രത്വത്തിൽ
ആരംഭരഹിതനാണ്. പിതാവ് പുത്രനു മുൻപനല്ല. അതുപോലെ തന്നെ റൂഹാദ്‌ഖുദിശാ പുത്രനു പിമ്പനുമല്ല.
റൂഹാദ്‌ഖുദിശാ നിത്യമായി പിതാവിൽ നിന്നു പുറപ്പെടുന്നു. പിതാവിന്റെ പിതൃത്വത്തിനും പുത്രന്റെ പുത്രത്വത്തിനും റൂഹാദ്‌ഖുദിശായുടെ
പുറപാടിനും ആരംഭവും അവസാനവുമില്ല, നിത്യമാണ്."
നിഖ്യാ കോൺസ്റ്റാന്റിനോപ്പിൾ സൂനഹദോസ് ക്രീഡീകരിച്ച് അംഗീകരിച്ച് വിശ്വാസപ്രമാണം 11 ആം നൂറ്റാണ്ടിൽ ലത്തിൻ സഭ
ഏകപക്ഷീയമായി തിരുത്തുകയായിരുന്നു.
കത്തോലിയാ സഭാ കൂട്ടായ്മയയിൽ റോമൻ സഭ അഥവാ ലത്തീൻ സഭ മാത്രമല്ല ഉള്ളത്. ഓരോ വ്യക്തി സഭകൾക്കും അവരവരുടേതായ ദൈവശാസ്ത്രവും പ്രയോഗങ്ങളുമുണ്ട്. അതിന്റെയെല്ലാം ആകത്തുകയേ ആണല്ലോ തനിമ എന്നതുകൊണ്ട് വിവക്ഷിയ്ക്കുന്നത്.
കല്‌ദായ സഭയുടെ വിശ്വാസപ്രമാണത്തെക്കുറീച്ചുള്ള പ്രരാമർശം ചുവടേ ചേർക്കുന്നു.
"Q – Why was the Creed changed to say that the Holy Spirit proceeds “from the Father,” rather than “from the Father and the Son?”
A – This is another instance of the Holy See asking us to “return to our roots.” The original form of the Nicene Creed says that the Holy Spirit proceeds “from the Father.” The phrase “and the Son” was added, in the West, in the following centuries. Though it is quite true to say that the Spirit proceeds from both the “Father and the Son,” the Eastern Church, encouraged by the Holy See, has asked us to return to the original form of the Creed.
"
ബൈസന്റൈൻ സഭ ഉപയോഗിയ്ക്കുന്ന വിശ്വാസപ്രമാണത്തിലേയ്ക്കുള്ള ലിങ്ക് താഴെ കൊടുക്കുന്നു.
സീറോ മലബാർ സഭയുടെ കുർബാനയുടെ ഔദ്യോഗിക ക്രമത്തിൽ “പുത്രനിൽനിന്നും”
എന്നത് ബ്രായ്ക്കറ്റിൽ
ഇട്ട്ഐശ്ചികമാക്കിയിരിക്കുകയാണ്. അതു വേണമോവേണ്ടയോ എന്ന് സ്വലത്തെ മെത്രാനുതീരുമാനിയ്ക്കാമെന്ന്
ഓർദോ അനുവദിയ്ക്കുന്നു.
കൂടുതൽ വായനയ്ക്ക്: http://mtnazrani.blogspot.in/2012/07/blog-post_16.html
No comments:
Post a Comment