അസീറിയായുടെ കീഴിലായിരുന്ന ബാബിലോൺ നബോപൊലാസറിന്റെ കാലത്ത് സ്വന്തന്ത്ര രാജ്യമായി. നബൊപൊലാസർ കൽദായ ഗോത്രക്കാരനായിരുന്നു. നബോപ്പൊലാസർ, അസ്സീറിയായുടെ മറ്റു പ്രവശ്യകളായിരുന്ന മേദിയ, പേർഷ്യ തുടങ്ങിയവയുമായി ചേർന്ന് അസ്സീറിയാ കീഴ്പ്പെടുത്തി.
യഹോയാക്കിം യൂദായുടെ രാജാവായിരിയ്ക്കെ ബാബിലോൺ രാജാവായ നബുക്കദ്നേസർ ജറൂസലേമിനെ ആക്രമിച്ചു കീഴ്പ്പെടുത്തി (ബി.സി 605) . നബുക്കദ്നേസർ നബോപൊലാസറിന്റെ മകനായിരുന്നു.
ബാബിലോൺ പ്രവാസം സൈറസിന്റെ പേർഷ്യ ബാബിലോണിനെ കീഴ്പ്പെടുത്തുന്നതു വരെ തുടർന്നു.

No comments:
Post a Comment