സൈറസ്സിന്റെ നേതൃത്വത്തിൽ പേർഷ്യ ബാബിലോണിനെ ആശ്രമിയ്ക്കുകയും ഇസ്രായേൽ
ജനം സൈറസിന്റെ ഭരണത്തിൽ കീഴിലാവുകയും ചെയ്തു. സൈറസ്സിന്റെ മകൻ ഈജിപ്ത്
കീഴടക്കിയതോടു കൂടി പശ്ചിമേഷ്യ മുഴുവൻ പേർഷ്യൻ ഭരണത്തിൽ കീഴിലായി.
പേർഷ്യൻ ഭരണം ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറുടെ ആക്രമണം വരെ തുടർന്നു.
പേർഷ്യൻ ഭരണം ഗ്രീക്ക് ചക്രവർത്തിയായിരുന്ന അലക്സാണ്ടറുടെ ആക്രമണം വരെ തുടർന്നു.
No comments:
Post a Comment