വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ഒരു ചർച്ചയുണ്ടായി. വാക്കുകളെക്കുറിച്ച്. തെക്കേ ഇന്ത്യയിലെ മാർ തോമാ നസ്രാണികൾ തികച്ചും ദ്രാവിഡമായ അന്തരീക്ഷത്തിൽ, യഹൂദപാരമ്പര്യത്തിൽ വിശ്വാസം സ്വീകരിച്ചവരാണ്. ഈ അടുത്തകാലത്താണ് ഭാരതവത്കരണവാദങ്ങളും സംസ്കൃതപ്രേമവും പരമ്പരാഗതമായി ഉപയോഗിച്ചു പോന്ന പല വാക്കുകളുടേയും വേരറുക്കാൻ തുടങ്ങിയത്. നമ്മുടെ പദങ്ങൾ നമ്മുടെ സംസ്കാരത്തെയും, നമ്മുടെ പാരമ്പര്യത്തെയും നമ്മുടെ പശ്ചാത്തലത്തെയുമൊക്കെ സൂചിപ്പിയ്ക്കുന്നവയാണ്. പലവാക്കുകളും തമിഴ്, കന്നഡ, തെലുങ്ക്, മലയാളം ഉൾപ്പെടുന്ന ദ്രാവിഡ ഭാഷാഗോത്രവും, സെമറ്റിക് ഭാഷാ (സുമ്മേറിയൻ) ഭാഷാ ഗോത്രവും തമ്മിലുള്ള ബന്ധത്തിലേയ്ക്കുള്ള ചൂണ്ടു പലക കൂടിയാണ്. ദ്രാവിഡപശ്ചാത്തലത്തിലും സുറിയാനീ പശ്ചാത്തലത്തിലും നമുക്കുണ്ടായിരുന്ന വാക്കുകളെ സൂക്ഷിച്ചു വയ്ക്കുവാനാണ് ഈ പോസ്റ്റ്.
യേശൂ = ഈശോ
ക്രിസ്തു = മിശിഹാ
ജ്ഞാനസ്നാനം= മാമോദീസ
അപ്പസ്തോലൻ = ശ്ലീഹാ
കുരിശ് = സ്‌ലീവാ
ഉല്പത്തിപ്പുസ്തകം = സൃഷ്ടിയുടെ പുസ്തകം
അപ്പസ്തോല പ്രവർത്തനം = ശ്ലീഹന്മാരുടെ നടപടി
മാതാവ് = അമ്മ
സ്വർഗ്ഗാരോപണത്തിരുന്നാൾ = കരേറ്റത്തിരുന്നാൾ/വാങ്ങിപ്പു തിരുന്നാൾ
ദിവ്യബലി = കുർബാന
സ്ഥൈര്യലേപനം = തൈലാഭിഷേകം
വിശുദ്ധർ = കന്തീശങ്ങൾ
രക്തസാക്ഷികൾ = സഹദാന്മാർ
പ്രവാചകർ = നിവ്യന്മാർ
മോശ = മൂശ
ജോഷ്വ = ഈശോ ബർനോൻ
പത്രോസ് = കേപ്പാ
ബേദ്‌ലഹേം = ബേസ്‌ലഹെം
ജറൂസലേം/യറൂശലേം = ഓറശ്ലേം
റോം = റോമാ
കാൽവരി = ഗാഗുൽത്താ
അൾത്താര = മദ്ബഹാ
ദൈവാലയം/ദൈവാലയം = പള്ളി
വിവാഹം = കല്യാണം
വൈദീകൻ/പുരോഹിതൻ = കത്തനാർ
ആശ്രമം = ദയറാ
ഒലിവ് = സൈത്ത്
പീഢാസഹാനം = പങ്കപ്പാട്
രക്തം = ചോര
സ്ത്രീ = പെണ്ണ്
പുരുഷൻ = ആണ്
ദൂതൻ = മാലാകാ
ജോർജ്ജ് = ഗീവർഗ്ഗിസ്/വർഗ്ഗീസ്/വറീത്/വറീച്ചൻ
ജോൺ = യോഹന്നാൻ
ഐസക്ക് = ഇസഹാക്ക്
ജേക്കബ്= യാക്കോവ് , ചാക്കോ
ഡേവിഡ് = ദാവീദ്
സൂസൻ = ശോശന്ന
സൈമൺ = ശിമയോൻ
തോമസ് = തോമ
ജുഡ് = യൂദാ
മാത്ത്യു = മത്തായി
ജോസഫ് = ഔസേപ്പ്/യൗസേപ്പ്
ആൻസ്/ആൻ = അന്ന
എലിസബത്ത്/ലിസ്/ലിസ്സാ = ഏലീശ്വ, ഏലി, ഏലിയാമ്മ, ഏലിക്കുട്ടി
സഖറിയ = സ്കറിയ/ കറിയാ/ കറിയാച്ചൻ
Please feel free to comment on this post to add more words to the list.
യേശൂ = ഈശോ
ക്രിസ്തു = മിശിഹാ
ജ്ഞാനസ്നാനം= മാമോദീസ
അപ്പസ്തോലൻ = ശ്ലീഹാ
കുരിശ് = സ്‌ലീവാ
ഉല്പത്തിപ്പുസ്തകം = സൃഷ്ടിയുടെ പുസ്തകം
അപ്പസ്തോല പ്രവർത്തനം = ശ്ലീഹന്മാരുടെ നടപടി
മാതാവ് = അമ്മ
സ്വർഗ്ഗാരോപണത്തിരുന്നാൾ = കരേറ്റത്തിരുന്നാൾ/വാങ്ങിപ്പു തിരുന്നാൾ
ദിവ്യബലി = കുർബാന
സ്ഥൈര്യലേപനം = തൈലാഭിഷേകം
വിശുദ്ധർ = കന്തീശങ്ങൾ
രക്തസാക്ഷികൾ = സഹദാന്മാർ
പ്രവാചകർ = നിവ്യന്മാർ
മോശ = മൂശ
ജോഷ്വ = ഈശോ ബർനോൻ
പത്രോസ് = കേപ്പാ
ബേദ്‌ലഹേം = ബേസ്‌ലഹെം
ജറൂസലേം/യറൂശലേം = ഓറശ്ലേം
റോം = റോമാ
കാൽവരി = ഗാഗുൽത്താ
അൾത്താര = മദ്ബഹാ
ദൈവാലയം/ദൈവാലയം = പള്ളി
വിവാഹം = കല്യാണം
വൈദീകൻ/പുരോഹിതൻ = കത്തനാർ
ആശ്രമം = ദയറാ
ഒലിവ് = സൈത്ത്
പീഢാസഹാനം = പങ്കപ്പാട്
രക്തം = ചോര
സ്ത്രീ = പെണ്ണ്
പുരുഷൻ = ആണ്
ദൂതൻ = മാലാകാ
ജോർജ്ജ് = ഗീവർഗ്ഗിസ്/വർഗ്ഗീസ്/വറീത്/വറീച്ചൻ
ജോൺ = യോഹന്നാൻ
ഐസക്ക് = ഇസഹാക്ക്
ജേക്കബ്= യാക്കോവ് , ചാക്കോ
ഡേവിഡ് = ദാവീദ്
സൂസൻ = ശോശന്ന
സൈമൺ = ശിമയോൻ
തോമസ് = തോമ
ജുഡ് = യൂദാ
മാത്ത്യു = മത്തായി
ജോസഫ് = ഔസേപ്പ്/യൗസേപ്പ്
ആൻസ്/ആൻ = അന്ന
എലിസബത്ത്/ലിസ്/ലിസ്സാ = ഏലീശ്വ, ഏലി, ഏലിയാമ്മ, ഏലിക്കുട്ടി
സഖറിയ = സ്കറിയ/ കറിയാ/ കറിയാച്ചൻ
Please feel free to comment on this post to add more words to the list.
No comments:
Post a Comment